22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ധർണ്ണ
Iritty

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ധർണ്ണ

ഇരിട്ടി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. അശാസ്ത്രീയമായ കോവിഡ് നിയന്ത്രണ സമ്പ്രദായങ്ങൾ പിൻവലിക്കുക, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം നൽകാൻ അനുവദിക്കുക, അതിജീവനത്തിൻ്റെ പേരിൽ ഉപജീവനം നിഷേധിക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ജില്ലാ വർക്കിങ്ങ് പ്രസി. എഴുത്തൻ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഫർ സാദിഖ് അധ്യക്ഷനായി . കെ. ഇബ്രാഹിം ഹാജി, മുസ്തഫ അമ്മൻസ്, ശശിധരൻ ചാവശ്ശേരി, സലീം , പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.

Related posts

കോവിഡ് ബാധിച്ച് ഇരിട്ടിയിലെ പലചരക്ക് മൊത്ത വ്യാപാരി മരിച്ചു

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor

കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി

Aswathi Kottiyoor
WordPress Image Lightbox