24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു
Iritty

കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു

ഇരിട്ടി: കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു. ഭാര്യ: മേരി ഉണ്ണിയാനിക്കൽ, ചുങ്കക്കുന്ന്. മക്കൾ : സിസ്റ്റർ ടെസ്സി ഫ്രാൻസിസ് (നസ്രത്ത്‌ കോൺവെന്റ് , കുന്നോത്ത്) , എൽസമ്മ, ജോൺസൺ, ഖത്തർ , ബിനോയ്, ലീമ, പരേതനായ ജോയി. മരുമക്കൾ: ഗെയ്‌നസ് ഓണാട്ട് , സിന്ധു വാലുമ്മൽ, സീന പുതുപ്പറമ്പിൽ, സജു താന്നിയിൽ . സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3 ന് പേരട്ട സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ .

Related posts

ദേശീയ യുവജനദിന വാരാഘോഷം സമാപിച്ചു

Aswathi Kottiyoor

നിയന്ത്രണങ്ങളിൽ ഇളവും വരുത്താതെ കുടക് ഭരണകൂടം; മാക്കൂട്ടം- ചുരം പാത വഴിയുള്ള ചരക്ക് ഗതാഗതവും നിലയ്ക്കുന്നു…………..

Aswathi Kottiyoor

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

Aswathi Kottiyoor
WordPress Image Lightbox