24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഞാ​യ​റാ​ഴ്ച മ​ദ്യ​വി​ൽ​പ​ന ഉ​ണ്ടാ​കി​ല്ല; സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് അ​വ​ധി​യെ​ന്ന് ബെ​വ്കോ
Kerala

ഞാ​യ​റാ​ഴ്ച മ​ദ്യ​വി​ൽ​പ​ന ഉ​ണ്ടാ​കി​ല്ല; സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് അ​വ​ധി​യെ​ന്ന് ബെ​വ്കോ

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ബെ​വ്‌​കോ വ​ഴി മ​ദ്യ​വി​ല്‍​പ​ന ഉ​ണ്ടാ​വി​ല്ല. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും വെ​യ​ര്‍​ഹൗ​സു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ​ന ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം കൂ​ട്ടി​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് ബെ​വ്‌​കോ, ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Related posts

പുതിയ കൊറോണ വൈറസ് വകഭേദം ഡെല്‍റ്റയേക്കാള്‍ അപകടകാരിയോ? ഇന്ത്യ കരുതിയിരിക്കണോ?.

Aswathi Kottiyoor

മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ; പ​ത്ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ, വേ​ഗ റെ​യി​ൽ​പാ​ത, തീ​ര​ദേ​ശ​പാ​ത: വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox