22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • സ്വര്‍ണ ജേതാവിന് ആദരം; എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കും
Kerala

സ്വര്‍ണ ജേതാവിന് ആദരം; എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കും

അത്‌ലറ്റിക്‌സില്‍ ആദ്യമായി ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ആദരവുമായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ).

എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് രാജ്യമെമ്പാടും ചോപ്രയോടുള്ള ആദര സൂചകമായി ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആസൂത്രണ സമിതി ചെയര്‍മാന്‍ ലളിത് ഭാനോട്ട് അറിയിച്ചു. ചോപ്ര ടോക്യോയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ ദിവസമാണ് ഓഗസ്റ്റ് ഏഴ്.

ജാവലിന്‍ ത്രോ കൂടുതല്‍ പ്രചരിപ്പിക്കാന്‍ കൂടിയാണ് ഈ തീരുമാനമെന്നും ലളിത് ഭാനോട്ട് വ്യക്തമാക്കി. ഡല്‍ഹിയില്‍ നീരജ് ചോപ്രയ്ക്ക് വേണ്ടി സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്‌വെയർ തകരാർ ഉടൻ പരിഹരിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox