23.3 C
Iritty, IN
September 8, 2024
  • Home
  • Kottiyoor
  • തലക്കാണി ഗവ യു പി സ്കൂളിൽ നാഗസാക്കി ദിന പരിപാടി സംഘടിപ്പിച്ചു
Kottiyoor

തലക്കാണി ഗവ യു പി സ്കൂളിൽ നാഗസാക്കി ദിന പരിപാടി സംഘടിപ്പിച്ചു

തലക്കാണി ഗവ യു പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ‘നാഗസാക്കി മുതൽ ടോക്കിയോ 2020’ വരെ എന്ന പരിപാടി സംഘടിപ്പിച്ചു.മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ നസീ മേലേതിൽ ജപ്പാനിൽ നിന്ന് ഒളിമ്പിക്സ് വിശേഷങ്ങളും നാഗസാക്കി, ഹിരോഷിമ അനുസ്മരണവും പങ്കുവെച്ചു .ഹെഡ്മാസ്റ്റർ ഷാജി ജോൺ, അന്നമ്മ ഐസക്ക്, വിപിൻ കെ, ഷിൻ്റോ കെ സി എന്നിവർ സംസാരിച്ചു

Related posts

കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു

Aswathi Kottiyoor

തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു

Aswathi Kottiyoor

കൊട്ടിയൂര്‍ വില്ലേജ് പ്രവര്‍ത്തന കണ്‍വെന്‍ഷന്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox