22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ആഗസ്ത് 9 വ്യാപാര ദിനം ;കേളകം വ്യാപാര ഭവന്‍ ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തലും മധുരം വിതരണവും നടത്തി
Kelakam

ആഗസ്ത് 9 വ്യാപാര ദിനം ;കേളകം വ്യാപാര ഭവന്‍ ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തലും മധുരം വിതരണവും നടത്തി

കേളകം: ആഗസ്ത് 9 വ്യാപാര ദിനത്തിനോടനുബന്ധിച്ച് കേളകം വ്യാപാര ഭവന്‍ ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തലും മധുരം വിതരണവും നടത്തി. പതാക ഉയര്‍ത്തല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കാടായം നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജ്കുട്ടി വാളുവെട്ടിക്കല്‍ അധ്യക്ഷനായി . ജന.സെക്രട്ടറി ജോസഫ് പാറയ്ക്കല്‍, ട്രഷറര്‍ സ്റ്റാനിസ്ലാവോസ് യൂത്ത് വിംഗ് പ്രസിഡണ്ട് ജോഷി, സെക്രട്ടറി റോഷന്‍, വനിതാ വിംഗ് പ്രസിഡണ്ട് മേരിക്കുട്ടി, സെക്രട്ടറി ഷീന റോഷന്‍, ബിനു കെ.ആന്റണി, ഷാജി സെന്റ് മേരീസ്, ജോര്‍ജ്ജ് കുട്ടി വ്യത്യാട്ട്, ജോയി മലബാര്‍, മധു റോയല്‍, സിബി എം സി, അനീഷ് മിറര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

ചെട്ട്യാംപറമ്പ് ഗവ:യുപിസ്കൂളിൽ ലാബ് അറ്റ് ഹോം ശില്ലശാല നടത്തി……….

Aswathi Kottiyoor

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് സ്റ്റേഷനിലും ബൂത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി………

Aswathi Kottiyoor
WordPress Image Lightbox