24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • കോവിഡ് വ്യാപനം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്
Kerala

കോവിഡ് വ്യാപനം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍.കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിന്‍്റെ രേഖയോ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.രാവിലെ 5.50-ഓടെയാണ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്.

കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. ആലപ്പി എക്സ്പ്രസില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രി നേരിട്ട് നേതൃത്വം നല്‍കി.

Related posts

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ മാർച്ച് 7 മുതൽ

Aswathi Kottiyoor

കേരളത്തിൽനിന്ന് ലഭിച്ച ഒരു വോട്ടിന് 139നേക്കാൾ മൂല്യം: കെ.സുരേന്ദ്രൻ.*

Aswathi Kottiyoor

ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചു​ത​ന്നെ ആ​ധാ​ര്‍ കാ​ര്‍​ഡ്

Aswathi Kottiyoor
WordPress Image Lightbox