30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൺസ്യൂമർഫെഡ് ഓണം-മുഹറം വിപണികൾ ഉദ്ഘാടനം 11ന്
Kerala

കൺസ്യൂമർഫെഡ് ഓണം-മുഹറം വിപണികൾ ഉദ്ഘാടനം 11ന്

സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം-മുഹറം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം-മുഹറം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.

Related posts

ശബരിമല: ഇതര സംസ്ഥാന ഡ്രൈവർമാരെ വഴി പഠിപ്പിക്കണം– ഹൈക്കോടതി

Aswathi Kottiyoor

പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ച​ല്‍ ഖാ​ദ​ർ (73) അ​ന്ത​രി​ച്ചു.

Aswathi Kottiyoor

വധഗൂഢാലോചന കേസ് റദ്ദാക്കണം: ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഉച്ചയ്ക്ക്.

Aswathi Kottiyoor
WordPress Image Lightbox