22.9 C
Iritty, IN
July 8, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു
Kottiyoor

കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു

പാൽച്ചുരം :കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു.വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ ഒരു ടയറാണ് കുഴിയിലേക്ക് പതിച്ചത്. തുടർന്ന് പോലീസും വഴിയാത്രക്കാരും ചേർന്ന് നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ വാഹനം പുറത്തെടുത്തു .

Related posts

ഹിന്ദു ഐക്യ വേദി കൊട്ടിയൂർ വിസ്തൃത പ്രവാസം മഹിളാ ഐക്യ വേദി അതിയക്ഷ രമണി മന്ദഞ്ചേരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Aswathi Kottiyoor

പിടികൊടുക്കാതെ ഇന്ധനവില ;. തീറ്റ വാങ്ങാൻ കുതിര നേരിട്ടെത്തി

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണല്‍ ചടങ്ങ് നാളെ………

Aswathi Kottiyoor
WordPress Image Lightbox