24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണല്‍ ചടങ്ങ് നാളെ………
Kottiyoor

കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണല്‍ ചടങ്ങ് നാളെ………

കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണല്‍ ചടങ്ങ് നാളെ മണത്തണ വാകയാട് പൊടിക്കളത്തില്‍ നടക്കും. കൊട്ടിയൂര്‍ തൃച്ചെറുമന്ന യാഗോത്സവസ്ഥാനികരായ ഒറ്റപ്പിലാന്റെയും കാടന്റെയും നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.കൊട്ടിയൂര്‍ ക്ഷേത്രം പാരമ്പര്യ ഊരാളനും കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാനുമായ കെ.സി സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ,മറ്റ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കും..വൈശാഖോത്സവത്തിന്റെ പ്രാരംഭച്ചടങ്ങായ പ്രക്കൂഴം ബുധനാഴ്ച കൊട്ടിയൂരില്‍ നടക്കും.

Related posts

പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം

Aswathi Kottiyoor

പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..

Aswathi Kottiyoor

വിലകയറ്റം :യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി സമരവും, പ്രതിഷേധ പ്രകടനവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox