21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ലോ​ക്ക്ഡൗ​ൺ രീ​തി അ​ശാ​സ്ത്രീ​യം; വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ
Kerala

ലോ​ക്ക്ഡൗ​ൺ രീ​തി അ​ശാ​സ്ത്രീ​യം; വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ

സം​സ്ഥാ​ന​ത്ത് ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ലോ​ക്ക്ഡൗ​ൺ ചോ​ദ്യം ചെ​യ്ത് വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. നി​ല​വി​ലെ രീ​തി അ​ശാ​സ്ത്രീ​യ​മെ​ന്നാ​ണെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ര​ണ്ട് പ്ര​ള​യ​ങ്ങ​ളും, ര​ണ്ട് കോ​വി​ഡ് ത​രം​ഗ​ങ്ങ​ളും ത​ക​ർ​ത്ത കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് കോ​വി​ഡ് അ​തി​ജീ​വ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

കൊട്ടിയൂർ ഐആർപിസി ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു

Aswathi Kottiyoor

കോ​വി​ഡ് രൂ​ക്ഷം: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക്

Aswathi Kottiyoor

മൊബൈല്‍ പണമിടപാട് എടിഎം ഉപയോഗത്തെ മറികടന്നു; രാജ്യം ഫിനാന്‍ഷ്യല്‍ ടെക്‌നോളജി വിപ്ലവത്തിലേക്ക്- മോദി

Aswathi Kottiyoor
WordPress Image Lightbox