24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും
Kottiyoor

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ടി​പി​ആ​ർ 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​കു​ക​യും (13.4%) സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും.
കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 35 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ച പ​രി​ശോ​ധ​നാ കി​റ്റു​ക​ളും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി ടെ​സ്റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം പ​റ​ഞ്ഞു.
സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ (മ​രു​ന്ന്, റേ​ഷ​ൻ ക​ട​ക​ൾ, പാ​ൽ, പ​ത്രം, പ​ഴം-​പ​ച്ച​ക്ക​റി, ബേ​ക്ക​റി, കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ,പ​ക്ഷി​ക​ൾ​ക്കു​ള്ള​തീ​റ്റ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, പ​ല​ച​ര​ക്ക്, മ​ത്സ്യം, മാം​സം) എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ പ്ര​വ​ർ​ത്തി​ക്കാം.
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, കാ​ർ​ഷി​ക വൃ​ത്തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സേ​വ​ന​ങ്ങ​ളു​ടെ റി​പ്പ​യ​റു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ശ​നി, ഞാ​യ​ർ, ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​കെ എ​ല്ലാദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.ബാ​ങ്കു​ക​ൾ​ക്ക് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തു​ണി​ക്ക​ട​ക​ൾ, സ്വ​ർ​ണ​ക്ക​ട​ക​ൾ, ചെ​രു​പ്പ് ക​ട​ക​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ബു​ക്കു​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ എ​ന്നി​വ വെ​ള്ളി​യാ​ഴ്ച ദി​വ​സം മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.ഇ​ല​ക്‌​ട്രോ​ണി​ക്ക് ഷോ​പ്പു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന ഷോ​പ്പു​ക​ൾ
എ​ന്നി​വ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ. ഭ​ക്ഷ​ണ വി​ത​ര​ണ ശാ​ല​ക​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വി​ത​ര​ണ​വും ഹോം ​ഡെ​ലി​വ​റി​യും ന​ട​ത്താം.

Related posts

ബാവലിപ്പുഴ​യി​ലെ മ​ര​ത്ത​ടി​ക​ളും ക​ല്ലുകളും നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

Aswathi Kottiyoor

പു​ലി​ സാ​ന്നി​ധ്യം; പാ​ല്‍​ച്ചു​രത്ത് കാ​മ​റ​യും കാവലും

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലും അംഗനവാടികളിലും പരിശോധന

Aswathi Kottiyoor
WordPress Image Lightbox