24.5 C
Iritty, IN
November 28, 2023
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലും അംഗനവാടികളിലും പരിശോധന
Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലും അംഗനവാടികളിലും പരിശോധന

കൊട്ടിയൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലും അംഗനവാടികളിലും പരിശോധന നടത്തി. അടുക്കള, ഭക്ഷ്യ വസ്തുക്കള്‍, ജലസ്രോതസുകള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം എന്നിവ പരിശോധിച്ചു. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി.എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്ധ്യ സി.ആര്‍, സുരഭി പി.കെ, ഷാഹിന റ്റി.എ, ഭാഗ്യശ്രീ എം.പി, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സ് സ്മിതമോള്‍ പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

കൊട്ടിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പോസ്റ്റര്‍ പതിപ്പിച്ചു

Aswathi Kottiyoor

ഇരട്ടത്തോട് കോളനിയില്‍ വാര്‍ഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍  ബോധവത്കരണ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Aswathi Kottiyoor

എ​യ​ർ​പോ​ർ​ട്ട് റോ​ഡ്: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox