24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എസ്പിസി, എൻസിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ്.
Kerala

എസ്പിസി, എൻസിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ്.

സ്കൗട്ട്ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് (എസ്പിസി), എൻസിസി സർട്ടിഫിക്കറ്റ്/പുരസ്കാരങ്ങൾ നേടിയ വിദ്യാർഥികൾക്കു ഹയർ സെക്കൻഡറി പ്രവേശനത്തിനു ബോണസ് പോയിന്റ് നൽകുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

അർഹതപ്പെട്ടവർക്കു ഗ്രേസ് മാർക്ക് ആവശ്യപ്പെട്ടു കെഎസ്‌യുവും സംസ്ഥാന പുരസ്കാരം നേടിയവർക്കു പോലും ഗ്രേസ് മാർക്ക് നിഷേധിക്കുന്നതിനെതിരെ കോഴിക്കോട് മുക്കത്തെ 10–ാം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാനും നൽകിയ ഹർജികളാണു ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

Related posts

പണിമുടക്കിന്‌ ഒരുങ്ങി ; കേരളം രണ്ടുനാൾ സ്‌തംഭിക്കും

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി.

Aswathi Kottiyoor

സ​ന്നി​ധാ​ന​ത്ത് ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി; 31000 രൂ​പ പി​ഴ​യി​ട്ടു

Aswathi Kottiyoor
WordPress Image Lightbox