27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാളെ മൂന്ന് ലക്ഷം പരിശോധനകള്‍ അധികമായി നടത്തും;മുഖ്യമന്ത്രി പിണറായി വിജയന്‍.
Kerala

നാളെ മൂന്ന് ലക്ഷം പരിശോധനകള്‍ അധികമായി നടത്തും;മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് വെള്ളിയാഴ്ച 3 ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും.വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. TPR കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം. മൈക്രോ കണ്‍ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ

Aswathi Kottiyoor

വായനയുടെ പ്രാധാന്യം വിശദീകരിച്ച് കേരളീയത്തിന് എം. ടിയുടെ സന്ദേശം

Aswathi Kottiyoor

പിങ്ക് പോലീസിന്‍റെ പരസ്യവിചാരണ: കുട്ടിക്ക് 1.75 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox