24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​
Kerala

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ തു​ട​ര്‍​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 64.5 എം.​എം മു​ത​ല്‍ 204.4 എം.​എം വ​രെ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് പ​റ​ഞ്ഞു.

ഓ​റ​ഞ്ച് അ​ല​ർ​ട്ട്

ജൂ​ലൈ 21 കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍

ജൂ​ലൈ 22: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്

യെ​ല്ലോ അ​ല​ർ​ട്ട്

ജൂ​ലൈ 18: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ്.

ജൂ​ലൈ 19: ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ്.

ജൂ​ലൈ 20: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്.

ജൂ​ലൈ 21: കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ്.

ജൂ​ലൈ 22: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം.

Related posts

നിയന്ത്രണങ്ങളിൽ കിഴിവ്‌ ; കൃഷിയും ചെറുകിട വ്യവസായവും തുടരാം………….

Aswathi Kottiyoor

റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

കേരളം പാഠ്യപദ്ധതി പരിഷ്കരിക്കും; കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്ന് നിലപാട്.

Aswathi Kottiyoor
WordPress Image Lightbox