24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
Peravoor

സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

പേരാവൂര്‍: കടയില്‍ നിന്നും സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്.വെള്ളര്‍വള്ളിയിലെ കുറ്റിക്കാട്ട്കുന്നേല്‍ പ്രിന്‍സ് -ലിജി ദമ്പതികളുടെ മകന്‍ ഷോണ്‍(11)നാണ് പരിക്കേറ്റത്.
വെള്ളര്‍വള്ളി വായനശാലയ്ക്ക് സമീപത്ത് വച്ച്പേരാവൂരില്‍ നിന്ന് മാലൂരിലേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോകാറാണ് അപകടത്തിന് ഇടയാക്കിയത്.തലക്കും കാലിനും പരിക്കേറ്റ ഷോണിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

Related posts

വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

Aswathi Kottiyoor

പേരാവൂരിൽ വീട്ടിന് നേരെ അക്രമം; ബോംബ് സ്‌ക്വാഡും വിലടയാള വിദഗ്ദരും പരിശോധന നടത്തി

Aswathi Kottiyoor

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox