24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു
Peravoor

തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു

തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു. കർക്കിടക മാസത്തിലെ എല്ലാ നക്ഷത്ര ദിനങ്ങളിലും ഹോമം നടക്കും 2021 ജൂലൈ 17 മുതൽ ആഗസ്ത് മാസം 16 വരെയുള്ള ദിവസങ്ങളിൽ വിശേഷാൽ നടത്തുന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് 100 രൂപ അടച്ച് ബുക്ക് ചെയ്യാവുന്നതാണ് ഹോമത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെടുക

Related posts

ഹാ​ങ്ങിം​ഗ് ഫെ​ന്‍​സിം​ഗ്: ര​ണ്ടാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി

Aswathi Kottiyoor

ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യക്കാർക്ക് പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ സഹായം തേടാം………….

ധര്‍ണ്ണ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox