30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന.
Kerala

പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന.

പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 30 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഡീ​സ​ൽ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 102.06 രൂ​പ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 103.05 രൂ​പ​യാ​യി

Related posts

മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ്

Aswathi Kottiyoor

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം; 33 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ

Aswathi Kottiyoor

ഒമിക്രോൺ: തിയേറ്ററുകളിൽ രാത്രി പത്തിന്‌ശേഷം പ്രദർശനം അനുവദിക്കില്ല

Aswathi Kottiyoor
WordPress Image Lightbox