25.2 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ചിക്കൻ സ്റ്റാൾ നടത്തിപ്പിനു മറവിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്ന പെരുമ്പുന്ന സ്വദേശി പിടിയിൽ
Peravoor

ചിക്കൻ സ്റ്റാൾ നടത്തിപ്പിനു മറവിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്ന പെരുമ്പുന്ന സ്വദേശി പിടിയിൽ

സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പേരാവൂർ എക്സൈസ് ഇന്നലെ രാത്രി പെരുമ്പുന്ന ടൗണിൽ പെരുമ്പുന്ന ചിക്കൻ സ്റ്റാൾ നടത്തിപ്പുകാരനായ മാച്ചേരി വീട്ടിൽ ശംസീർ എന്നയാളെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ (കൂൾലിപ്പ്, ഹാൻസ്) എന്നിവ അനധികൃതമായി സൂക്ഷിച്ചു വെച്ചതിന് (1.600 Kg) കോട്പ ആക്ട് പ്രകാരം കേസ് എടുത്തു.
റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ എം പി.സജീവൻ സിവിൽ എക്സൈസ് ഓഫീസർമാരായ സി എം.ജയിംസ്, കെ.എ. ഉണ്ണികൃഷ്ണൻ,
കെ.എ മജീദ്, എൻ.സി വിഷ്ണു, പി.ജി അഖിൽ എന്നിവർ പങ്കെടുത്തു.

Related posts

പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

മാവോയിസ്റ്റ് സാവിത്രി പേരാവൂർ പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്

Aswathi Kottiyoor
WordPress Image Lightbox