24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • മരം കടപുഴകി വീണ് വീട്  ഭാഗികമായി തകര്‍ന്നു
Peravoor

മരം കടപുഴകി വീണ് വീട്  ഭാഗികമായി തകര്‍ന്നു

പേരാവൂര്‍:മരം കടപുഴകി വീണ് വീട്  ഭാഗികമായി തകര്‍ന്നു.വെള്ളര്‍വള്ളി മൂല ഭാഗത്തെ നിടുംമ്പ്രം തമ്പാന്റെ വീടാണ്  മരം കടപുഴകി വീണ് തകര്‍ന്നത്.വീടിന് മുകളില്‍ കടപുഴകി വീണ മരം പേരാവൂര്‍ ഫയര്‍ ഫോഴ്‌സ് മുറിച്ച് നീക്കി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ലത, വില്ലേജ് അധികൃതര്‍ എന്നിവരെത്തി നാശനഷ്ടം വിലയിരുത്തി.

Related posts

വീട് നിർമ്മാണത്തിന്ന് ധനസഹായം നൽകി…………..

Aswathi Kottiyoor

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ക്ലാസ്മുറികളിൽ ധരണി സംരക്ഷണ ഭരണി സ്ഥാപിച്ചു.

Aswathi Kottiyoor

*മലയോര മേഖലയിൽ വീണ്ടും വൻ ചാരായ വേട്ട: തൃക്കടാരിപൊയിൽ സ്വദേശിക്ക് എതിരെ പേരാവൂർ എക്സൈസ് കേസ് എടുത്തു*

Aswathi Kottiyoor
WordPress Image Lightbox