24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിന് നിവേദനം നല്‍കി
Peravoor

വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിന് നിവേദനം നല്‍കി

പേരാവൂര്‍: വ്യാപാരസ്ഥാപനങ്ങളുടെ കോവിഡ് കാലത്തെ വാടക ഒഴിവാക്കുന്നതിന് പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി  വ്യവസായി സമിതി എന്നീ സംഘടനകള്‍ സംയുക്തമായി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലിന് നിവേദനം നല്‍കി.വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ എ പി അബ്ദുള്ള പി പുരുഷോത്തമന്‍,വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഷബി നന്ത്യത്ത്, പി.ആര്‍ ഷനോജ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

Related posts

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

Aswathi Kottiyoor

മണത്തണ പേരാവൂര്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Aswathi Kottiyoor

കാട്ടുപന്നിയുടെ അക്രമണത്തിൽ വയോധികക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox