24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പ്രതിഷേധ സദസ്സ്
Iritty

പ്രതിഷേധ സദസ്സ്

ഇരിട്ടി : വണ്ടിപ്പെരിയാറിലെ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണം എന്നാവശ്യപ്പെട്ട് എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ .പി. യുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇ. കെ. ശഫാഫ്, ജുനൈദ് ടി .എസ്, സാദിഖ് സി. കെ, ശമൽ വി, താജു പുതിയങ്ങാടി, ഹിജാസ് എൻ. കെ, ഫർഹാൻ വളോറ എന്നിവർ സംസാരിച്ചു.

Related posts

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിർ കത്തി നശിച്ചു.

Aswathi Kottiyoor

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ആശ്രയ പദ്ധതി ആനുകൂല്യ വിതരണം 15 ന്

Aswathi Kottiyoor
WordPress Image Lightbox