24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • കെ ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു.
Peravoor

കെ ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു.

പേരാവൂർ :പേരാവൂരിൽ കെ ടി കൺസൾട്ടൻസി എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി.റിയൽ എസ്റ്റേറ്റ്, വിവാഹ ബ്യൂറോ, ഹോം നഴ്സിങ്‌ തുടങ്ങിയവ ഉൾപ്പെട്ട സ്ഥാപനത്തിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി വേണുഗോപാൽ, സർക്കിൾ, ഇൻസ്‌പെക്ടർ ബിജോയ്‌ എം എൻ, കെ കെ രാമചന്ദ്രൻ , , തുടങ്ങിയവർ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
7907441205,9496085175

Related posts

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor

അനില്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

Aswathi Kottiyoor

ബിജു തേങ്കുടിക്ക്‌ സമർപ്പണം; പുതിയ കടന്നൽ ‘ടിഫിയ ബിജുയി’

Aswathi Kottiyoor
WordPress Image Lightbox