22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ കെ എസ് യു എ ഇ ഒ ഓഫീസ് ഉപരോധിച്ചു
Iritty

വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ കെ എസ് യു എ ഇ ഒ ഓഫീസ് ഉപരോധിച്ചു

കോവിഡ് മഹാമാരിയുടെ കാലത്ത്
വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക്‌ നിർത്തലാക്കിയ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ
കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വനമാനുസരിച് കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതിര്ത്വത്തിൽ ഇരിട്ടിയിൽ എ ഇ ഒ ഓഫീസ് ഉപരോധവും ഉത്തരവ് പ്രതീകത്മകമായി കത്തിച്ചു പ്രതിക്ഷേധിക്കുകയും ചെയ്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത് സി ടി ഉദ്ഘടനം ചെയ്തു. കെ എസ് യു പേരാവൂർ ബ്ലോക്ക്‌ പ്രസിഡന്റ് എബിൻ പുന്നവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അലക്സ്‌ ബെന്നി സ്വാഗതം പറഞ്ഞു.
നിർഷാദ് ടി കെ നന്ദി പറഞ്ഞു.
മുൻ ബ്ലോക്ക്‌ പ്രസിഡന്റ് അഖിൽ പുതുശ്ശേരി, മൊയ്തീൻ ഇ,ആകാശ് ഹരികുമാർ ജിത്തു മാത്യു, ആൽബിൻ പുതുശ്ശേരി, താഹ, വന്ദന അശ്വതി, തരിഖ്, അർജുൻ, അതുൽ,എന്നിവർ പങ്കെടുത്തു

Related posts

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും

Aswathi Kottiyoor

കീഴൂർകുന്നിൽ വീട്ടു കിണറുകളിൽ മലിനജലം നിറയുന്നതായി പരാതി

WordPress Image Lightbox