23.6 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • മണത്തണയില്‍ ഉപവാസ സമരം
Peravoor

മണത്തണയില്‍ ഉപവാസ സമരം

മണത്തണ:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ മണത്തണയില്‍ ഉപവാസ സമരം നടത്തി. യൂണിറ്റ് പ്രസിഡണ്ട് പി സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറല്‍ സെക്രട്ടറി സി.എം.ജോസഫ് അധ്യക്ഷനായി. വി.ടി ജോസഫ്, പ്രവീണ്‍കുമാര്‍,മനോജ് കുമാര്‍, എ.രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കൊട്ടിയൂർ അമ്പയത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

കാറ്റിൽ പെരുവയിൽ വ്യാപക നാശം; മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു –

Aswathi Kottiyoor

തെരഞ്ഞെടുപ്പ് തലേന്ന് മദ്യശേഖരവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ………

Aswathi Kottiyoor
WordPress Image Lightbox