25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കോക്കനട്ട് പോയിന്റ് ഉദ്ഘാടനം ചെയ്തു.
Iritty

കോക്കനട്ട് പോയിന്റ് ഉദ്ഘാടനം ചെയ്തു.

ഇരിട്ടി : നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി കീഴ്പ്പള്ളി സൗഭാഗ്യ സിപിഎസിന്റെ നേതൃത്വത്തിലുള്ള കോക്കനട്ട് പോയിന്റ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വത്സ ജോസ്, അംഗങ്ങളായ മിനി ദിനേശന്‍, എ.കെ.ജോര്‍ജുകുട്ടി, ഇരിട്ടി നാളികേര കമ്പനി ചെയര്‍മാന്‍ കൂടത്തില്‍ ശ്രീകുമാര്‍, കീഴ്പ്പള്ളി ആര്‍പിഎസ് പ്രസിഡന്റ് പി.എ.തോമസ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റഷീദ് പാനേരി, കല്പവൃക്ഷ നാളികേര ഫെഡറേഷന്‍ പ്രസിഡന്റ് പി.സി.സ്‌കറിയ, രാജേന്ദ്ര സിംഗ്, കെ.എം.പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

ഐഎസ്ആര്‍ഒ ശാസ്ത്ര പ്രദര്‍ശനം സ്‌പേസ് ഒഡീസിയാസ്

Aswathi Kottiyoor

തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽകുത്തേറ്റ് 9 പേർക്ക് പരിക്ക്.

Aswathi Kottiyoor

ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു

Aswathi Kottiyoor
WordPress Image Lightbox