23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ് മ​ര​ണം; അ​വ്യ​ക്ത​ത​ക​ളെ​ല്ലാം നീ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

കോ​വി​ഡ് മ​ര​ണം; അ​വ്യ​ക്ത​ത​ക​ളെ​ല്ലാം നീ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ്യ​ക്ത​ത​ക​ളെ​ല്ലാം നീ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. വി​ട്ടു​പോ​യ മ​ര​ണ​ങ്ങ​ളെ​ല്ലാം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഒ​റ്റ​പ്പെ​ട്ട മ​ര​ണ​ങ്ങ​ൾ വി​ട്ടു​പോ​യാ​ലും പ​രാ​തി ന​ൽ​കാം. ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

*അഴിമതി പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്; കൈക്കൂലി വാങ്ങിയില്ലെങ്കിൽ സ്വസ്ഥത ഉണ്ടാകില്ല’.*

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസി കുട്ടികള്‍ക്ക് പ്ളാസ്റ്റിക് തരംതിരിക്കലില്‍ പരിശീലനം നല്‍കി.

Aswathi Kottiyoor

സൈക്കോ സോഷ്യൽ ഹോമുകളിൽ പ്രവേശനത്തിന് മാർഗനിർദേശം

Aswathi Kottiyoor
WordPress Image Lightbox