22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു.

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 101.49 രൂ​പ​യും ഡീ​സ​ലി​ന് 96.03 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 99.71 രൂ​പ​യും ഡീ​സ​ലി​ന് 94.26 രൂ​പ​യു​മാ​യി.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 100.31 രൂ​പ​യും ഡീ​സ​ലി​ന് 94.95 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.

Related posts

നയനയുടെ മരണം: പൊലീസിന്റെ കൂടുതൽ വീഴ്ചകൾ പുറത്ത്

Aswathi Kottiyoor

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ

Aswathi Kottiyoor

കേന്ദ്ര- സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox