27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തും: ആ​രോ​ഗ്യ​മ​ന്ത്രി
Kerala

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തും: ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക. കോ​വി​ഡ് മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ച​വ​യാ​കും പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക.

പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യ പ​രാ​തി​ക​ൾ ന​ൽ​കാ​വു​ന്ന​തും അ​വ പ​രി​ശോ​ധി​ക്ക​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 13500 ഏ​റെ മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത്. സു​താ​ര്യ​മാ​യാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന​തും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും.

സ​ർ​ക്കാ​രി​ന് മൂ​ടി​വ​യ്ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം; മാ​ന്ദ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

പെ​യ്തൊ​ഴി​യാ​തെ ആ​ശ​ങ്ക; സം​സ്ഥാ​ന​ത്താ​കെ മ​ഴ ശ​ക്തം, തൃ​ശൂ​രി​ലും അ​വ​ധി

Aswathi Kottiyoor

കോവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും വില കുറച്ചു

Aswathi Kottiyoor
WordPress Image Lightbox