23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എല്ലാ പഞ്ചായത്തുകളിലും ചെറുവിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ടൂറിസംവകുപ്പ്.
Kerala

എല്ലാ പഞ്ചായത്തുകളിലും ചെറുവിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ടൂറിസംവകുപ്പ്.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ചെറുവിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ടൂറിസംവകുപ്പ്. കോഴിക്കോട്ടെ സരോവരം ബയോപാര്‍ക്കും കനോലി കനാലും നവീകരിക്കും. മലബാറിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിനോദ സഞ്ചാരവകുപ്പ് ഫു‍ഡ് ഫെസ്റ്റിവലുകളും ഭാവിയില്‍ ഒരുക്കും.ഓരോ പ്രദേശത്തെയും ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് പദ്ധതി.ആലോചന. ഇവയെല്ലാം കോര്‍ത്തിണക്കാനായി ഒരു ഡെസ്റ്റിനേഷന്‍ മാപ്പ്തയ്യാറാക്കും. വിപുലമായ പദ്ധതി ആലോചനയാണ് വിനോദസഞ്ചാര വകുപ്പ്നടത്തുന്നത്.കോഴിക്കോട്ടെ സരോവരം ബയോപാര്‍ക്കിനായി ജൈവവൈവിധ്യം സംരക്ഷിക്കുന്ന തരത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കോര്‍പറേഷനുമായി ചേര്‍ന്ന് കനോലി കനാലും പരിസരവും നവീകരിക്കും കോഴിക്കോട് കോര്‍പറേഷന്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുന്നത്.സംബന്ധിച്ച് ഉറച്ചനിലപാടും മന്ത്രി അറിയിച്ചു

Related posts

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ യുജിസിയുടെ നാക്‌ എ പ്ലസ്‌ ഗ്രേഡ്‌

Aswathi Kottiyoor

ചെ​റു​മീ​നുകളെ പിടിച്ചാൽ ക​ർ​ശ​ന ന​ട​പ​ടി

Aswathi Kottiyoor

നക്സൽ ആക്രമണം.22 ജവാൻമാർ വീര മൃത്യ വരിച്ചു……….

Aswathi Kottiyoor
WordPress Image Lightbox