22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • പാ​ച​ക വാ​ത​ക വി​ല കൂ​ട്ടി; ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് വ​ർ​ധി​പ്പി​ച്ച​ത് 25.50 രൂ​പ
Kerala

പാ​ച​ക വാ​ത​ക വി​ല കൂ​ട്ടി; ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് വ​ർ​ധി​പ്പി​ച്ച​ത് 25.50 രൂ​പ

പാ​ച​ക വാ​ത​ക വി​ല കൂ​ട്ടി. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 25.50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു സി​ലി​ണ്ട​റി​ന് 841.50 രൂ​പ​യാ​യി.

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 80 രൂ​പ​യാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഇ​തോ​ടെ വി​ല 1550 രൂ​പ​യാ​യി. പു​തു​ക്കി​യ വി​ല നി​ല​വി​ൽ വ​ന്നു.

Related posts

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: സ്കൂ​ള്‍ അ​ധി​കൃ​ത​ർ​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഹൈ​ക്കോ​ട​തി

Aswathi Kottiyoor

പരിസ്ഥിതിലോല മേഖല; എല്ലാ പരാതികളിലും ഭൗതിക സ്ഥലപരിശോധന

Aswathi Kottiyoor

അഗതി മന്ദിരങ്ങളിലെയും ക്ഷേമ സ്ഥാപനങ്ങളിലെയും താമസക്കാർക്ക് ഓണക്കിറ്റ് നൽകും

Aswathi Kottiyoor
WordPress Image Lightbox