22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ കോ​ള​ജു​ക​ൾ തു​റ​ക്കും
Kerala

വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ കോ​ള​ജു​ക​ൾ തു​റ​ക്കും

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തേ​ക്കു​റി​ച്ച് ആ​ലോ​ച​ന​ക​ൾ വേ​ണം. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​തെ തു​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു, ഒറ്റയാഴ്ച കൊണ്ട് രേഖപ്പെടുത്തിയത് കോടികൾ

Aswathi Kottiyoor

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ

Aswathi Kottiyoor

ഡെങ്കിപ്പനിയ്‌ക്കും എലിപ്പനിയിയ്‌ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox