24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൊ​ബൈ​ൽ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ; വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ത​രം​ഗി​ണി പ​ദ്ധ​തി
Kerala

മൊ​ബൈ​ൽ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ; വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ത​രം​ഗി​ണി പ​ദ്ധ​തി

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി. വി​ദ്യാ​ത​രം​ഗി​ണി എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ബാ​ങ്കു​ക​ളും വ​ഴി​യാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്.

ഡി​ജി​റ്റ​ൽ പ​ഠ​നം വ​ഴി​മു​ട്ടു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് സ്മാ​ർ​ട്ട്ഫോ​ൺ വാ​ങ്ങാ​ൻ 10,000 രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ജൂ​ലൈ 31 വ​രെ വാ​യ്പ ന​ൽ​കും.

ഒ​രു സം​ഘ​ത്തി​ന് 50,000 രൂ​പ വ​രെ വാ​യ്പ ന​ൽ​കാം.

Related posts

വനിതകൾക്കു സംരംഭകത്വ വികസന പരിശീലനവുമായി വനിതാ വികസന കോർപ്പറേഷൻ

Aswathi Kottiyoor

അണിഞ്ഞൊരുങ്ങാം സമ്മാനം നേടാം മത്സരം*

Aswathi Kottiyoor

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox