24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക്രി​സ്ത്യ​ൻ നാ​ടാ​ർ സ​മു​ദാ​യ​ത്തെ എ​സ്ഇ​ബി​സി പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തും
Kerala

ക്രി​സ്ത്യ​ൻ നാ​ടാ​ർ സ​മു​ദാ​യ​ത്തെ എ​സ്ഇ​ബി​സി പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തും

എ​​​സ്ഐ​​​യു​​​സി ഇ​​​ത​​​ര ക്രി​​​സ്ത്യ​​​ൻ നാ​​​ടാ​​​ർ സ​​​മു​​​ദാ​​​യ​​​ത്തെ സാ​​​മൂ​​​ഹി​​​ക​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​വു​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ (എ​​​സ്ഇ​​​ബി​​​സി) പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഈ ​​​ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ എ​​​സ്ഐ​​​യു​​​സി ഇ​​​ത​​​ര ക്രി​​​സ്ത്യ​​​ൻ നാ​​​ടാ​​​ർ സ​​​മു​​​ദാ​​​യ​​​ത്തി​​​ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ, പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ എ​​​സ്ഇ​​​ബി​​​സി സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കും.

എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​ടെ​​​ക്, ബി​​​ഫാം, ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ തു​​​ട​​​ങ്ങി എ​​​ല്ലാ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലും ഇ​​​വ​​​ർ​​​ക്ക് എ​​​സ്ഇ​​​ബി​​​സി സീ​​​റ്റ് സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കും. ഫീ​​​സ് ഇ​​​ള​​​വ് ഉ​​​ണ്ടാ​​​കി​​​ല്ല.

Related posts

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേന ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവർ കോവിൽ.

Aswathi Kottiyoor

ഡിസംബർ 30ന് ​ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക്

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ വ്യാപകമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

WordPress Image Lightbox