27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • കനത്ത മഴയിൽ അയൽക്കാരൻ്റെ മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു….
Kanichar

കനത്ത മഴയിൽ അയൽക്കാരൻ്റെ മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു….

കണിച്ചാർ : കനത്ത മഴയിൽ അയൽക്കാരൻ്റെ മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. കണിച്ചാർ പഞ്ചായത്തിലെ താമസക്കാരനായ റിൻസ് തോമസിന്റെ വീടിനാണ് നാശനഷ്ടം ഉണ്ടായത്. വീടിനു പുറകിൽ പത്തടിയോളം ഉയരത്തിൽ പണിതുയർത്തിയ മതിലാണ് നിർത്താതെ പെയ്യ്ത മഴയിൽ തകർന്നു വീണത്. മണ്ണിടിച്ചലിൽ വീടിനോട് ചേർന്ന് നിർമ്മിച്ച കുളിമുറിയും തകർന്നിട്ടുണ്ട്.

Related posts

കണിച്ചാർ പഞ്ചായത്തിലെ ആദ്യത്തെ റെസിഡൻസ് അസോസിയേഷൻ രൂപീകൃതമായി

Aswathi Kottiyoor

കണിച്ചാറിലെ മാടശേരി നാരായണൻ ശാന്തികൾ (111) നിര്യാതനായി

Aswathi Kottiyoor

മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox