22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു.
Kerala

എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു.

എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു. അ​ഞ്ചു​കോ​ടി​യി​ൽ​നി​ന്ന് ഒ​രു കോ​ടി​യാ​യാ​ണ് കു​റ​ച്ച​ത്. വെ​ട്ടി​ക്കു​റ​ച്ച നാ​ല് കോ​ടി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പി​ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് പു​ന​രാ​ലോ​ചി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യാ​ണ് ന​ട​പ​ടി. ഇ​തി​ലൂ​ടെ 560 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന​ത്.

Related posts

ഗുജറാത്ത് സർക്കാരിന് ശമ്പളത്തേക്കാൾ കൂടുതൽ പെൻഷൻചെലവ് ; സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പകുതിയോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു

Aswathi Kottiyoor

തരംമാറ്റൽ വേഗം കൂട്ടാൻ ജില്ലാതല സെൽ : മന്ത്രി കെ രാജൻ

Aswathi Kottiyoor

*ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനരഹിതമായാല്‍ ഇനി ആപ്പിനുള്ളില്‍ തന്നെ അറിയിക്കാം.*

Aswathi Kottiyoor
WordPress Image Lightbox