24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐഎസ്എഫ് വൃക്ഷതൈകൾ വിതരണം ചെയ്തു…………
Peravoor

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐഎസ്എഫ് വൃക്ഷതൈകൾ വിതരണം ചെയ്തു…………

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐഎസ്എഫ്
പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്നും മണത്തണയിലും യൂണിറ്റ് കേന്ദ്ര ങ്ങളിലും വൃക്ഷതൈകൾ വിതരണം നടത്തി. പേരാവൂർ മണ്ഡലതല ഉദ്ഘടനം എഐഎസ്എഫ്
പേരാവൂർ മണ്ഡലം പ്രസിഡന്റ്‌ അക്ഷയ് മണത്തണ സി പി ഐ പേരാവൂർ മണ്ഡലം സെക്രട്ടറി സി.കെ ചന്ദ്രന് നൽകി ഉദ്ഘടനം നിർവഹിച്ചു.

Related posts

പേരാവൂർ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച നടക്കും……………

Aswathi Kottiyoor

ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മാരെയും ആദരിച്ചു

Aswathi Kottiyoor

സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox