30.4 C
Iritty, IN
October 4, 2023
  • Home
  • Peravoor
  • പേരാവൂർ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച നടക്കും……………
Peravoor

പേരാവൂർ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച നടക്കും……………

പേരാവൂർ: മെഡിക്കൽ ബോർഡിന്റെ 40% ത്തിലധികം അവശത രേഖപ്പെടുത്തിയ അസ്ഥി സംബന്ധമായ രോഗമുള്ളവർക്ക് അനുബന്ധ ഉപകരണം നൽകുന്നതിനുള്ള പേരാവൂർ പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച (11/2/2021) പേരാവൂർ തെരു സാംസ്‌കാരിക നിലയത്തിൽ രാവിലെ 10 മണിക്ക് നടക്കും.

അസ്ഥി വൈകല്യമുള്ള സഹായ ഉപകരണം ആവശ്യമുള്ളവർ, 10 വയസ്സിന് താഴെ പ്രായമുള്ള മാനസിക വെല്ലുവിളി, ഓട്ടിസം എന്നിവ ബാധിച്ച കുട്ടികൾക്കും പങ്കെടുക്കാം. കിടപ്പുരോഗികൾക്ക് എന്തെങ്കിലും സഹായ ഉപകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ എറ്റവുമടുത്ത പരിചാരകൻ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുമായി എത്തുക. മുൻപ് സഹായ ഉപകരണങ്ങൾ ലഭിച്ചവരും (എട്ട് വർഷത്തിനുള്ളിൽ) മുച്ചക്ര വാഹനം ആവശ്യമുള്ളവരും പങ്കെടുക്കേണ്ടതില്ല.

Related posts

ഏലപ്പീടികയിൽ പാറയിടിഞ്ഞുവീണ് വീട് തകർന്നു

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ക്ലാസ്മുറികളിൽ ധരണി സംരക്ഷണ ഭരണി സ്ഥാപിച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox