24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബസ് വ്യവസായ മേഖലയ്ക്ക് അവഗണന: ഡീസലിന് സബ്സിഡിയോ നികുതിയിളവോ ഇല്ല, സെര്‍വീസ് നിര്‍ത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്ന് ഫെഡറേഷന്‍
Kerala

ബസ് വ്യവസായ മേഖലയ്ക്ക് അവഗണന: ഡീസലിന് സബ്സിഡിയോ നികുതിയിളവോ ഇല്ല, സെര്‍വീസ് നിര്‍ത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്ന് ഫെഡറേഷന്‍

ബജറ്റില്‍ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍. ഡീസലിന്‍റെ വിലവര്‍ധനവും ലോക്ഡൗണും വന്നതോടെ കട്ട പുറത്തായതാണു ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല. എന്നാല്‍ ബജറ്റില്‍ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകളെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

ഡീസലിന് സബ്സിഡിയോ നികുതിയിളവോ നല്‍കണമെന്ന് ഫെഡറേഷന്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അവതരിപ്പിച്ച ബഡ്ജറ്റില്‍ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്‍റെ പ്രതിഷേധം സര്‍കാരിനെ അറിയിക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സെര്‍വീസ് നിര്‍ത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ അറിയിച്ചു.

Related posts

ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌ : ഏഴാംകിരീടം തേടി ഇന്ത്യ ; ഫൈനൽ ശ്രീലങ്കയുമായി.*

Aswathi Kottiyoor

ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കിൽ വിദ്യാര്‍ഥികളെ കയറ്റാനാകില്ല

Aswathi Kottiyoor

ര​ണ്ടാം ത​രം​ഗം ശ​ക്തം; ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor
WordPress Image Lightbox