25.7 C
Iritty, IN
October 18, 2024
  • Home
  • Thiruvanandapuram
  • രണ്ടാഴ്‌ചത്തെ ഒരുക്കം; ബജറ്റ്‌ ഇന്ന്‌ ; കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കൽ………..
Thiruvanandapuram

രണ്ടാഴ്‌ചത്തെ ഒരുക്കം; ബജറ്റ്‌ ഇന്ന്‌ ; കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കൽ………..

തിരുവനന്തപുരം:ചുമതലയേറ്റ്‌ രണ്ട്‌ ആഴ്‌ചയ്‌ക്കകം ബജറ്റ്‌ അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യമാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാലിന്‌. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌, രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്‌ നിയമസഭയിൽ മന്ത്രി അവതരിപ്പിക്കും.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യബജറ്റ്‌ തയ്യാറാക്കാൻ അന്നത്തെ ധനമന്ത്രി ടി എം തോമസ്‌ ഐസക്കിന്‌ 42 ദിവസം കിട്ടിയിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാരിന്റെ ബജറ്റിന്റെ ബദൽ ബജറ്റാണ്‌ തോമസ്‌ ഐസക്‌ അവതരിപ്പിച്ചത്‌‌. ഇത്തവണ, കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി‌.

Related posts

പുതുലോകം കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി…………

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ….

Aswathi Kottiyoor

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും ഞായറാഴ്‌ച പ്രവർത്തിക്കില്ലെന്ന്‌

Aswathi Kottiyoor
WordPress Image Lightbox