23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • തലശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു തെക്കേകുളം നിര്യാതനായി………..
kannur

തലശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു തെക്കേകുളം നിര്യാതനായി………..

തലശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു തെക്കേകുളം (73) നിര്യാതനായി. മഞ്ഞളാംപുറത്തെ സ്വവസതിയിലുള്ള മൃതദേഹം
ഇന്ന് രാവിലെ 11 മണി മുതൽ മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം നാലുമണിക്ക് മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിക്കും. ലുക്കീമിയ രോഗബാധിതനായ അദ്ദേഹം കരുവാഞ്ചൽ വൈദിക മന്ദിരത്തിൽ വിശ്രമത്തിലായിരുന്നു.

Related posts

യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor

വാഹനപരിശോധനയ്ക്കിടെ മലമാനിൻ്റേ കൊമ്പുകൾ പിടികൂടി.

Aswathi Kottiyoor

ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ശനിയാഴ്‌ച മുതല്‍; ആദ്യം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക്……….

Aswathi Kottiyoor
WordPress Image Lightbox