24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊവിഡ് വാക്സീൻ മുൻഗണനാ പട്ടികയിൽ 11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി
Kerala

കൊവിഡ് വാക്സീൻ മുൻഗണനാ പട്ടികയിൽ 11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി

സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ മുൻഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തി. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്.

ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും പട്ടികയിലുണ്ട്. 18 മുതൽ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷൻ മുൻഗണന പട്ടികയിൽ നേരത്തെ 32 വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരുന്നു.

Related posts

ഭാഗ്യക്കുറി നറുക്കെടുപ്പ്‌ ഇന്ന്‌ മുതൽ പുനരാംരംഭിക്കും ; ആദ്യം സ്‌ത്രീശക്‌തി.

Aswathi Kottiyoor

കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു

Aswathi Kottiyoor

നിലപാട്‌ മാറ്റി കേന്ദ്രം: 124 എ വകുപ്പ്‌ പുനഃപരിശോധിക്കാമെന്ന്‌ santhyavangh

Aswathi Kottiyoor
WordPress Image Lightbox