23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പായം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കോവിഡ് – കോവിഡാനന്തര ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി……….
Iritty

പായം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കോവിഡ് – കോവിഡാനന്തര ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി……….

ഇരിട്ടി : പായം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കോവിഡ് – കോവിഡാനന്തര ചികിത്സ, പ്രതിരോധം എന്നിവയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വി. ചെന്നകേശ്വറിൽ നിന്നും ഔഷധം ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. വിനോദ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള, ഭരണസമിതി അംഗങ്ങൾ, സ്ഥാപനത്തിലെ ജീവനക്കാരായ ഫാർമസിസ്റ്റ് റിജോ വർഗീസ് , അറ്റൻഡർ എ.കെ. യൂസഫ് ,കെ. സുകുമാരൻ , ഡോ. അശ്വതി കൃഷ്ണ, ആയുർവേദ വിദ്യാർത്ഥിനികളായ എ. ആർ. അൻജിമ , എം. ദീപ്ത എന്നിവർ പങ്കെടുത്തു.

Related posts

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 23 ന് ഇരിട്ടി എം ജി യിൽ………….

Aswathi Kottiyoor

കലുങ്ക് തകർന്ന് റോഡ് അപകടാവസ്ഥയിൽ

Aswathi Kottiyoor

പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox