32.8 C
Iritty, IN
September 30, 2024
  • Home
  • Kelakam
  • ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ………..
Kelakam

ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ………..

കേളകം:മാനന്തവാടി കോര്‍പ്പറേറ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ലഭിച്ചു. കൊട്ടിയൂരിലെ വരകില്‍ സണ്ണിയുടെയും ലിസ്സിയുടെയും മകളാണ്.

 

Related posts

സി പി ഐ എം കേളകം ലോക്കല്‍ സമ്മേളനം; സംഘാടക സമിതി രൂപീകരണ യോഗം

Aswathi Kottiyoor

മികച്ച വിജയം നേടിയ കേളകം സ്റ്റേഷന്‍ പരിധിയിലെ 4 എസ് സി ,എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox