• Home
  • Iritty
  • ഇരിട്ടി മേഖലയിലെ സമസ്തയുടെ സമുന്നത നേതാവും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായിരുന്ന പയഞ്ചേരി നൂർ മഹലിൽ കെ.പി. കമാൽ ഹാജി(78) നിര്യാതനായി…………
Iritty

ഇരിട്ടി മേഖലയിലെ സമസ്തയുടെ സമുന്നത നേതാവും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായിരുന്ന പയഞ്ചേരി നൂർ മഹലിൽ കെ.പി. കമാൽ ഹാജി(78) നിര്യാതനായി…………

ഇരിട്ടി: മേഖലയിലെ സമസ്തയുടെ സമുന്നത നേതാവും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായിരുന്ന പയഞ്ചേരി നൂർ മഹലിൽ കെ.പി. കമാൽ ഹാജി(78) നിര്യാതനായി.
ഇരിട്ടി മേഖലയിൽ സമസ്തയുടെ വേരോട്ടത്തിനും സംഘാടനത്തിനും മുഖ്യ പങ്ക് വഹിച്ച കമൽ ഹാജി ആത്മീയരംഗത്തും സാമൂഹിക രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി ഇടപെട്ടിരുന്ന സർവസമ്മതനായ സാമൂഹിക പ്രവർത്തകനായിരുന്നു.
എസ് വൈ എസ് ഏരിയ ട്രഷറർ, എസ് വൈ എസ് ഉറവ ഏരിയാ ചെയർമാൻ , ഇരിട്ടിഷംസുൽ ഉലമ സ്മാരക അറബി കോളജ് മുഖ്യ കാര്യദർശിഎന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇരിട്ടി ജമാ അത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട്, സെക്രട്ടറി ചുമതലകളും വഹിച്ചിട്ടുണ്ട്.
ഭാര്യ: മറിയം. മക്കൾ: സാജിദ, ഫാത്തിമ, അസ്ലം (മൊബൈൽ ഷോപ്പു്, ഇരിട്ടി ), അബ്ദുൾ ജലീൽ (മൊബൈൽ വേൾഡ്, ഇരിട്ടി ).
മരുമക്കൾ: ഷംസുദ്ധീൻ, എറമുള്ളാൻ (ആധാരം എഴുത്ത്, കീഴൂർ), ഷബാന ഷംസീന

Related posts

ഉളിക്കൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം എം എൽ എ യുടെ നേതൃത്വത്തിൽ സർവക്ഷിയോഗം

Aswathi Kottiyoor

കിളിയന്തറയിൽ വീടുകളൊരുങ്ങുന്നു, പുഴയെടുത്ത ഓർമകൾക്കുമേൽ

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച – ആദിവാസി വയോധികൻ്റെ മൃതദേഹം ആശുപത്രി വരാന്തയിൽ കിടന്നത് അഞ്ച് മണിക്കൂർ

Aswathi Kottiyoor
WordPress Image Lightbox