24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 15 ന​കം പ​ര​മാ​വ​ധി പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 15 ന​കം പ​ര​മാ​വ​ധി പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 15 ന​കം പ​ര​മാ​വ​ധി പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കൂ​ടു​ത​ൽ വാ​ക്സി​ൻ ജൂ​ണ്‍ ആ​ദ്യ​വാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ല​ഭി​ച്ചാ​ൽ വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റു​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ന്‍റെ സ്ഥ​ലം ഉ​പ​യോ​ഗി​ച്ച് വാ​ക്സി​ൻ നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ വാ​ക്സി​ൻ ക​ന്പ​നി​ക​ൾ​ക്ക് താ​ൽ​പ​ര്യ​മു​ണ്ട്. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ആഫ്രിക്കൻ പന്നിപ്പനി: കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox