24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കെപിസിടിഎ കോവിഡ് കാലത്ത് നടത്തുന്ന സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി വാഷിംഗ് മെഷീൻ, ഇൻഡക് ഷൻ കുക്കർ, മൊബൈൽ ഫോൺ എന്നിവ സംഭാവന ചെയ്തു………..
Iritty

കെപിസിടിഎ കോവിഡ് കാലത്ത് നടത്തുന്ന സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി വാഷിംഗ് മെഷീൻ, ഇൻഡക് ഷൻ കുക്കർ, മൊബൈൽ ഫോൺ എന്നിവ സംഭാവന ചെയ്തു………..

ഇരിട്ടി :കോളേജ് അധ്യാപക സംഘടനയായ കെപിസിടിഎ കോവിഡ് കാലത്ത് നടത്തുന്ന സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിലെ കെ. പിസിടിഎ യൂനിറ്റ് സംഭാവന ചെയ്ത വാഷിംഗ് മെഷീൻ, ഇൻഡക് ഷൻ കുക്കർ, മൊബൈൽ ഫോൺ എന്നിവ കീഴപള്ളി അൽഫോൻസ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സിഎഫ്എൽടിസിയ്ക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ കൈമാറി. കോളേജ് മാനേജർ സി.വി. ജോസഫ്, കെപിസിടിഎ. യൂനിറ്റ് സെക്രട്ടറി സെബിൻ ജോർജ്, ഡിസിസി. ജനറൽ സെക്രട്ടറി സാജു യോമസ്, കീഴ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സി. സോണി,എം ജോസ്, വത്സ ജോസ് എന്നിവർ പങ്കെടുത്തു.

Related posts

പടിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനം ചെയ്തു…………..

Aswathi Kottiyoor

ചുമട്ട് തൊഴിലാളി കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് വീട് 19 ന് മന്ത്രി റോഷി അഗസ്റ്റിന്‍ താക്കോല്‍ ദാനം നടത്തും.

Aswathi Kottiyoor

പി എം കെ എസ് വൈ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox