24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കെ എസ് ടി എ ഓക്സി മീറ്ററുകൾ കൈമാറി……..
Kanichar

കെ എസ് ടി എ ഓക്സി മീറ്ററുകൾ കൈമാറി……..

കണിച്ചാർ പഞ്ചായത്തിലെ കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി അധ്യാപകസംഘടനയായ കെ എസ് ടി എ ഓക്സി മീറ്ററുകൾ കൈമാറി. സംസ്ഥാനത്താകെ ഒരു കോടിരൂപ വിലവരുന്ന ഓക്സിമീറ്ററുകളാണ് കെ എസ് ടി എ നൽകുന്നതെന്നാണ് സംഘടന നേതാക്കളായ പസന്ത്‌, രതീഷ്‌ എന്നിവർ പറഞ്ഞു

Related posts

ഹ​രി​ത​ക​വ​ചം പ​ദ്ധ​തി​ക്ക് ക​ണി​ച്ചാ​റി​ൽ തു​ട​ക്കം

Aswathi Kottiyoor

കണിച്ചാർ സ്വദേശികളായ അബ്കാരി കേസ് പ്രതികൾ റിമാൻ്റിൽ

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അപകീർത്തികരമായ പ്രചരണം;പോലീസിൽ പരാതി നല്കി

Aswathi Kottiyoor
WordPress Image Lightbox