24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം മണ്ഡലം കമ്മറ്റി ഓഫീസില്‍ രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ് നടന്നു…….
Kelakam

കേളകം മണ്ഡലം കമ്മറ്റി ഓഫീസില്‍ രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ് നടന്നു…….

കേളകം:കേളകം മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാറുകുളം നേതൃത്വം നല്‍കി.പഞ്ചായത്ത് മെമ്പര്‍മാരായ ജോണി പാമ്പാടിയില്‍, ഷിജി സുരേന്ദ്രന്‍ , യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബി പാണ്ടംഞ്ചേരി, ഐ.എന്‍.റ്റി.യു.സി. തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു

Related posts

*കേളകം ഇരട്ടത്തോട്ടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ*

Aswathi Kottiyoor

ഏലപ്പീടികയിൽ കർഷകൻ ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ

Aswathi Kottiyoor

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox